tag:blogger.com,1999:blog-23051198.post115249075673474305..comments2023-10-23T10:35:32.053-04:00Comments on സാങ്കേതികവിദ്യ: എച്ച്. ടി. എം. എല്‍ : ടെക്സ്റ്റ് (എച് റ്റി എം എല്‍ -2)ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger16125tag:blogger.com,1999:blog-23051198.post-68484281576246516772015-01-12T05:36:14.623-05:002015-01-12T05:36:14.623-05:00വളരെ നല്ല ഒരു ശ്രമം
വളരെ നല്ല ഒരു ശ്രമം
jayakumarhttps://www.blogger.com/profile/14567469802249719142noreply@blogger.comtag:blogger.com,1999:blog-23051198.post-17969026774954825502007-09-30T11:43:00.000-04:002007-09-30T11:43:00.000-04:00""അടുത്ത പടിയായി വേണ്ടത്, ഒരു ബ്രൌസര്‍ ജാലകം തുറക്...""അടുത്ത പടിയായി വേണ്ടത്, ഒരു ബ്രൌസര്‍ ജാലകം തുറക്കുക എന്നതാണ്. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ തന്നെ ആയിക്കോട്ടെ. ഫയര്‍ഫോക്സോ നെറ്റ്സ്കെയ്പ്പോ എന്തായാലും മതി. ബ്രൌസര്‍-ഇല് നിന്നും നമ്മള് നേരത്തെ ഉണ്ടാക്കിയ malayalam.html എന്ന ഫയല്‍ തുറക്കുക എന്നതാണ് ആടുത്ത പടി.പേജ് തുറക്കാനായി ഫയല്‍ -> ഓപ്പണ്‍ എന്ന ഡയലോഗ് ബോക്സ് ഉപയോഗിയ്ക്കാം. ഫയല്‍ ബ്രൌസറില്‍ തുറക്കൂ, ഇതാ നിങ്ങളുടെ എച്. ടി. എം. എല്‍ പെജ് റെഡിrajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-23051198.post-1156348957935278362006-08-23T12:02:00.000-04:002006-08-23T12:02:00.000-04:00അനിലേട്ടാ, ഇത് രണ്ടും ഇപ്പോഴാണ് കാണുന്നത്. മുന്‍പ്...അനിലേട്ടാ, ഇത് രണ്ടും ഇപ്പോഴാണ് കാണുന്നത്. മുന്‍പ് കണ്ടിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ നേരിട്ട പ്രശ്നത്തെക്കുറിച്ച് മെയില്‍ ചെയ്ത് ചോദിച്ചേനേ.

ലിങ്കുകള്‍ക്ക് നന്ദിSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-23051198.post-1156348003873871622006-08-23T11:46:00.000-04:002006-08-23T11:46:00.000-04:00ശ്രീജിത്ത് കെ said... പോസ്റ്റുകളിലെ ടേബിളുകളെക്കു... ശ്രീജിത്ത് കെ said...

പോസ്റ്റുകളിലെ ടേബിളുകളെക്കുറിച്ച് എനിക്ക് വളരെ നാളായി ഉണ്ടായിരുന്ന ഒരു സംശയത്തിന് ഇവിടെ എനിക്കൊരു ഉത്തരം കിട്ടി.

അതയ്യം ശ്രീജീ. അപ്പോ  ഇതും  പിന്നെ  ഇതും  aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-23051198.post-1156315785116127632006-08-23T02:49:00.000-04:002006-08-23T02:49:00.000-04:00അയ്യോ ഷീജൂ, മെംബര്‍ഷിപ്പ് ഒന്നും വേണ്ട. ഇങ്ങനെ ഹെല...അയ്യോ ഷീജൂ, മെംബര്‍ഷിപ്പ് ഒന്നും വേണ്ട. ഇങ്ങനെ ഹെല്പ് പോസ്റ്റ് എഴുതാനൊക്കെ എനിക്ക് വലിയ മടിയാ. ഞാന്‍ കമന്റായി എന്റെ സാന്നിധ്യം അറിയിച്ചു കൊള്ളാം.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-23051198.post-1156315604693443482006-08-23T02:46:00.000-04:002006-08-23T02:46:00.000-04:00ഈ പോസ്റ്റിന്റെ ടേബിളിലും അതേ പ്രശ്നം ഉണ്ട്. എനിക്...ഈ പോസ്റ്റിന്റെ ടേബിളിലും അതേ പ്രശ്നം ഉണ്ട്. എനിക്ക് തോന്നുന്നു ബ്ലോഗ്ഗറില്‍ ടേബിള്‍ ഉപയോഗിച്ചവരെല്ലാവരും ഈ പ്രശ്നം അഭിമുഖീകരിച്ച് കാണും.

ടെപ്ലേറ്റ് ചേട്ടന് ഒരു memebership കൊടുക്ക് ശനിയന്‍/ആദിത്യന് ചേട്ടന്മാരേ. “അവന്റെ ചെരുപ്പിന്റെ വാര് അഴിപ്പാന് ഞാന്‍ യോഗ്യനല്ലേ“. എന്നെക്കാളും ഈ ബ്ലോഗ്ഗിലേക്ക് contribute ചെയ്യാന്‍ എന്തുകൊണ്ടും യോഗ്യനാണ് ശ്രീജിത്ത്.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-23051198.post-1156314917030809822006-08-23T02:35:00.000-04:002006-08-23T02:35:00.000-04:00ആദീ, ഈ ടെമ്പ്ലേറ്റിന്റെ ഡോക്ക്-ടൈപ്പ് "http://www....ആദീ, ഈ ടെമ്പ്ലേറ്റിന്റെ ഡോക്ക്-ടൈപ്പ് "http://www.w3.org/TR/xhtml1/DTD/xhtml1-strict.dtd"> എന്നാണുള്ളത് അതിന്‍പ്രകാരം എല്ലാ കോഡും ലോവര്‍ കേസില്‍ തന്നെ വരണം എന്നില്ലേ.

പോസ്റ്റുകളിലെ ടേബിളുകളെക്കുറിച്ച് എനിക്ക് വളരെ നാളായി ഉണ്ടായിരുന്ന ഒരു സംശയത്തിന് ഇവിടെ എനിക്കൊരു ഉത്തരം കിട്ടി. ഇതും കൂടെ ഈ പോസ്റ്റിലോ, Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-23051198.post-1154347120059153222006-07-31T07:58:00.000-04:002006-07-31T07:58:00.000-04:00വായിച്ചു പഠിക്കാന്‍ താമസിച്ചു.പഠിച്ചുകഴിഞെഴുതാമെന്... വായിച്ചു പഠിക്കാന്‍ താമസിച്ചു.
പഠിച്ചുകഴിഞെഴുതാമെന്നു കരുതി.മാഷേ ഞാന്‍ വള്ളി നിക്കറില്നിന്നും നേരേ മുണ്ടും ഷര്‍ട്ടിലേയ്ക്കും പ്രമോട്ടു ചെയ്തതു പോലെ.
നമോവാകം.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-23051198.post-1152724283441130462006-07-12T13:11:00.000-04:002006-07-12T13:11:00.000-04:00ശരിയാ.. ഇനി എന്തു സംശയം ഉണ്ടെങ്കിലും ഇങ്ങോട്ടു വരി...ശരിയാ.. ഇനി എന്തു സംശയം ഉണ്ടെങ്കിലും ഇങ്ങോട്ടു വരികായായി, ചോദ്യങ്ങള്‍ ചോദിക്കുകയായി. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-23051198.post-1152591067843052762006-07-11T00:11:00.000-04:002006-07-11T00:11:00.000-04:00ശനിയാ, ആദീ,ഇതു എന്നെ ഉദ്ദെശിച്ചാണു..എന്നെ തന്നെ ഉദ...ശനിയാ, ആദീ,

ഇതു എന്നെ ഉദ്ദെശിച്ചാണു..
എന്നെ തന്നെ ഉദ്ദേശിച്ചാണു..
എന്നെ മാത്രം ഉദ്ദേശിച്ചാണു.. ;)

കൊള്ളാം ട്ടോ..
ഇനി ഇപ്പൊള്‍ ഹെല്പ് ഹെല്‍പ്പ് ഇവിടേ ചോദിക്കാലോമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-23051198.post-1152588464880248462006-07-10T23:27:00.000-04:002006-07-10T23:27:00.000-04:00അയ്യോ ഞാന്‍ Case Insensitive എന്നാണേ എഴുതിയത്. കണ്...അയ്യോ ഞാന്‍ Case Insensitive എന്നാണേ എഴുതിയത്. കണ്‍ഫ്യൂഷനു മാപ്പ്.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-23051198.post-1152587668693359282006-07-10T23:14:00.000-04:002006-07-10T23:14:00.000-04:00Adithyan said... ഷിജു, ഞങ്ങള്‍ അതു ശ്രദ്ധിച്ചിരുന്...Adithyan said...
ഷിജു, ഞങ്ങള്‍ അതു ശ്രദ്ധിച്ചിരുന്നു... പിന്നെ പല ബുക്കുകളിലും ഉള്ളതു പോലെ കണ്ണിനു പെട്ടെന്നു പിടിയ്ക്കാന്‍ വേണ്ടി ചെയ്തു എന്നു മാത്രം.. ഏതായാലും ഇപ്പൊ എച്. ടി. എം. എല്‍ കെയ്സ് ഇന്‍-സെന്സിറ്റിവ് ആണല്ലോ...

html ടാഗ് case sensitive ആണോ? അല്ലെന്നാണ് എന്റെ അറിവ്. (ഞാന്‍ അപ് ടു ഡേറ്റ് അല്ലേ? എന്തായാലും എല്ലാം ഒന്നു കൂടി refresh ചെയ്യണം) പക്ഷെ Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-23051198.post-1152586788396470882006-07-10T22:59:00.000-04:002006-07-10T22:59:00.000-04:00ഷിജു പറഞ്ഞതു നന്നായി... ഇതു എല്ലാവരുടെയും ശ്രദ്ധയി...ഷിജു പറഞ്ഞതു നന്നായി... ഇതു എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടു വരാന്‍ പറ്റി.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-23051198.post-1152586723402659912006-07-10T22:58:00.000-04:002006-07-10T22:58:00.000-04:00ഷിജു, ഞങ്ങള്‍ അതു ശ്രദ്ധിച്ചിരുന്നു... പിന്നെ പല ബ...ഷിജു, ഞങ്ങള്‍ അതു ശ്രദ്ധിച്ചിരുന്നു... പിന്നെ പല ബുക്കുകളിലും ഉള്ളതു പോലെ കണ്ണിനു പെട്ടെന്നു പിടിയ്ക്കാന്‍ വേണ്ടി ചെയ്തു എന്നു മാത്രം.. ഏതായാലും ഇപ്പൊ എച്. ടി. എം. എല്‍ കെയ്സ് ഇന്‍-സെന്സിറ്റിവ് ആണല്ലോ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-23051198.post-1152586537284283292006-07-10T22:55:00.000-04:002006-07-10T22:55:00.000-04:00മാഷെലേഖനം നന്നായിട്ടുണ്ട്. ഞാന്‍ ഒരു e-mail അയച്ച...മാഷെ
ലേഖനം നന്നായിട്ടുണ്ട്. ഞാന്‍ ഒരു e-mail അയച്ചിട്ടുണ്ട്.

ഈ html ടാഗ് എല്ലാം CAPS ആക്കി കൊടുക്കാതിരുന്നാല്‍ നന്നായിരുന്നു. എല്ലാം small letters-ല്‍ ആയി കൊള്ളട്ടെ. W3C-യും recommend ചെയ്യുന്നത് അതാണ്. മാത്രമല്ല ഭാവിയില്‍ XML കൈകാര്യം ചെയ്യുമ്പോള്‍ അത് ഉപകാരപ്പെടുകയും ചെയ്യും.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-23051198.post-1152586430001230592006-07-10T22:53:00.000-04:002006-07-10T22:53:00.000-04:00വളരെ വളരെ നല്ല സംരംഭം. ഒരു കാര്യം കൂടി...ട്ടേമ്പ്ല...വളരെ വളരെ നല്ല സംരംഭം.
ഒരു കാര്യം കൂടി...ട്ടേമ്പ്ലേറ്റ് പ്ലൈന്‍ ആക്കുകയും മലയാളം ഫോണ്ട് കുറച്ചുകൂടിയും വികസിപ്പിച്ചാല്‍ വളരെ നന്നാവും...എന്റെ ഒരു ചെറിയ അഭിപ്രായം..Anonymousnoreply@blogger.com