tag:blogger.com,1999:blog-23051198.post115697485416847080..comments2023-10-23T10:35:32.053-04:00Comments on സാങ്കേതികവിദ്യ: ശബ്ദം, മനോഹരം (മള്‍ട്ടിമീഡിയ - 3)ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger13125tag:blogger.com,1999:blog-23051198.post-52888342443163541272010-11-27T09:49:54.805-05:002010-11-27T09:49:54.805-05:00ഇനിയും വരാം. നന്ദി.
ഗണിതം പഠിക്കാനും പഠിപ്പിക്കാന...ഇനിയും വരാം. നന്ദി.

ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tipsകാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-23051198.post-18564275827553191682008-01-29T05:09:00.000-05:002008-01-29T05:09:00.000-05:00സഖാവേ ഒന്നു സഹായിക്കാമോ?ഞാനൊരു FEDORA 8 Download ച...സഖാവേ ഒന്നു സഹായിക്കാമോ?
ഞാനൊരു FEDORA 8 Download ചെയ്തേ.
ഡി വി ഡി. സാധനം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍
bootable cd  വേണമെന്ന് പറയുന്നു.
എന്റെ കൊറെ സീഡി പോയി .
എന്താ വഴി????Anonymousnoreply@blogger.comtag:blogger.com,1999:blog-23051198.post-1158068861624886682006-09-12T09:47:00.000-04:002006-09-12T09:47:00.000-04:00വക്കാരിഗുരോ, പാസ്സ്വേഡ് തുണ്ടെഴുതി പഴ്സിലു വെച്ചോള...വക്കാരിഗുരോ, പാസ്സ്വേഡ് തുണ്ടെഴുതി പഴ്സിലു വെച്ചോളൂ ട്ടോ.. അഡ്മിന് പാസ്സ് പോയാല്‍ കിട്ടാന്‍ ഇത്തിരി പണിയാ. വിന്‍ഡോസ് എക്സ്പി കമ്പ്യൂട്ട്രില് അഡ്മിനിസ്റ്റ്രേഷന്‍ എന്നു പറയുന്നതു അത്ര കോമ്പ്ലക്സല്ല. അത്ര വല്യ നിയന്ത്രണങ്ങളില്ലല്ലോ..ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-23051198.post-1158068601419039152006-09-12T09:43:00.000-04:002006-09-12T09:43:00.000-04:00സുനില്‍ജി, തീര്‍ച്ചയായും മാറ്റാം.. നന്ദി!ഇപ്പൊ വാല...സുനില്‍ജി, തീര്‍ച്ചയായും മാറ്റാം.. നന്ദി!

ഇപ്പൊ വാലില്‍ തീപിടിച്ചിരിക്കുകയാ.. ഒന്നു കെടുത്തിയിട്ടു മാറ്റാം ട്ടോ.. :)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-23051198.post-1158064767503636692006-09-12T08:39:00.000-04:002006-09-12T08:39:00.000-04:00ശനിയണ്ണാ, വളര് വളര് നന്ദി. അഡുമിനു ആയി ലോഗിന്‍ ച...ശനിയണ്ണാ, വളര് വളര് നന്ദി. അഡുമിനു ആയി ലോഗിന്‍ ചെയ്യാന്‍ പറ്റി. സംഗതി ഇത്രയ്ക്ക് സിമ്പിള്‍ ആണെന്നറിയില്ലായിരുന്നു.

പക്ഷേ ആ മൃദുധാരിയെ മെദുവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റിയില്ല. ലെവന് വര്‍ക്ക് ചെയ്യണമെങ്കില്‍ വേറൊരു ലെവനും കൂടി വേണം. പക്ഷേ ആ ലെവന് ജാപ്പനീസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേ വര്‍ക്ക് ചെയ്യുന്ന വര്ക്കിയാവൂ.

എങ്കിലും അഡുമിനുപ്പരിപാടി എന്താണെന്ന് പിടികിട്ടി. കൈവളര് myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-23051198.post-1158064557631092742006-09-12T08:35:00.000-04:002006-09-12T08:35:00.000-04:00ശനിയാ, ഈ ചിത്രങളൊക്കെ ഗൂഗിള്‍പേജസില്‍ ഹോസ്റ്റ് ചെയ...ശനിയാ, ഈ ചിത്രങളൊക്കെ ഗൂഗിള്‍പേജസില്‍ ഹോസ്റ്റ് ചെയ്യണമെന്ന ഒരു പരിദേവനമുണ്ട്. ഇവിടെ എല്ലാം ഗുണന ചിഹ്നമാണ് കാണുന്നത്. എനിക്കാകട്ടെ ഇതുകൊണ്ട് ഒരു പാട് ഉപകാരവുമുണ്ട്.-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-23051198.post-1158062454468385452006-09-12T08:00:00.000-04:002006-09-12T08:00:00.000-04:00വക്കാരിഗുരോ, ഗതി പിടിച്ചോ?:-)v.v wweepkവക്കാരിഗുരോ, ഗതി പിടിച്ചോ?

v.v wweepkശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-23051198.post-1158029222580575642006-09-11T22:47:00.000-04:002006-09-11T22:47:00.000-04:00പാര്‍വ്വതി പണ്ട് കയറിയിരുന്ന കച്ചിത്തുറുവിലെ കച്ചി...പാര്‍വ്വതി പണ്ട് കയറിയിരുന്ന കച്ചിത്തുറുവിലെ കച്ചിയുടെ ഒരു തുരുമ്പ് ഇരുമ്പ് കിട്ടിയോ എന്നൊരു സംശയം.

ഞാന്‍ അങ്ങിനെയൊന്ന് ചെയ്ത് നോക്കട്ടെ.

വളര് നന്ദ്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-23051198.post-1158028031766407152006-09-11T22:27:00.000-04:002006-09-11T22:27:00.000-04:00ഇപ്പോഴത്തെ യൂസര്‍ക്ക് അഡ്മിന് പവറുണ്ടെങ്കില്‍ പരി...ഇപ്പോഴത്തെ യൂസര്‍ക്ക് അഡ്മിന് പവറുണ്ടെങ്കില്‍ പരിപാടി എളുപ്പമല്ലേ മാഷെ? മൈ കമ്പ്യൂട്ടറിനെ റൈറ്റടിച്ച് മാനേജ് എടുത്ത് ലോക്കല്‍ യൂസേഴ്സ് ആന്‍ഡ് ഗ്രൂപ്പില്‍ പോയി യൂസേഴ്സ് ഫോള്ഡറു തുറന്ന് അഡ്മിനിസ്റ്റ്രേറ്ററെ റൈറ്റടിച്ച് പ്രോപ്പറ്ട്ടീസെടുത്തു സെറ്റ് പാസ്സ്വേഡ് കൊടുക്കൂ.

മംഗളം മനോരമയാനു ഭവന്തു :-)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-23051198.post-1158027209056742602006-09-11T22:13:00.000-04:002006-09-11T22:13:00.000-04:00എനിക്ക് എന്റെ ഇപ്പോളുള്ള യൂസര്‍ ഐഡിക്ക് അഡ്മിന് ...എനിക്ക് എന്റെ ഇപ്പോളുള്ള യൂസര്‍ ഐഡിക്ക് അഡ്മിന് പവറുണ്ട്. പക്ഷേ ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സോഫ്റ്റ്വെയര് പറയുന്നത് “അഡ്മിനിസ്ട്രേറ്റര്‍” ആയിത്തന്നെ ലോഗിന്‍ ചെയ്യാന്‍-അഡ്മിനി പവറുള്ള യൂസറായല്ല.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-23051198.post-1158027124846980492006-09-11T22:12:00.000-04:002006-09-11T22:12:00.000-04:00ശനിയണ്ണാ, വളരെ നന്ദി. ഇന്നലെ ആകപ്പാടെ പ്രാന്തായിരു...ശനിയണ്ണാ, വളരെ നന്ദി. ഇന്നലെ ആകപ്പാടെ പ്രാന്തായിരുന്നു. അതുകൊണ്ട് ഒരു നന്ദി പ്രകാശനം പറ്റിയില്ല.

പക്ഷേ സുരക്ഷാമോഡിലും അണ്ണന് പാസ്വേഡ് ചോദിക്കുന്നു. ഇനി ഞാന്‍ കമ്പ്യൂ വാങ്ങിച്ചിട്ട് ആദ്യമായി ലെവനെ തുറന്നപ്പോള്‍ തന്നെ വല്ല അഡിമിനി പാസ്വേഡും കൊടുത്തായിരുന്നോ എന്നോര്‍ക്കുന്നില്ല.

എക്സ്പിയിലെ അഡിമിനി ഒരു വല്ലാത്ത ഏര്‍പ്പാട് തന്നെ.

ഒന്നുകൂടി നോക്കട്ടെ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-23051198.post-1157984289580362392006-09-11T10:18:00.000-04:002006-09-11T10:18:00.000-04:00ഇതൊന്നു പരീക്ഷിക്കൂ. പ്രീ ഇന്‍സ്റ്റാള്‍ എന്നത് ഫാക...ഇതൊന്നു പരീക്ഷിക്കൂ. പ്രീ ഇന്‍സ്റ്റാള്‍ എന്നത് ഫാക്ടറി ഇന്‍സ്റ്റാള്‍ ആണെങ്കില്‍ നടക്കാറുണ്ട്.

മുന്നറിയിപ്പ്: ഞാനിവിടെ ഒരു യൂസറെ മെഷീന് അഡ്മിന് ആക്കുന്ന വഴിയാണു പറയാന്‍ പ്പോകുന്നത്. അഡ്മിനു മുഴുവന്‍ കമ്പ്യൂട്ടറിന്റെ പുറത്തും പരിധിയില്ലാത്ത അധികാരം ഉള്ളതു കൊണ്ട്, അതുമൂലം എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. സാധാരണ ഉപയോഗിക്കുന്ന ഐഡി അല്ലാതെ ഒരു ഐഡി ഉണ്ടാക്കിശനിയന് \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-23051198.post-1157982229826671382006-09-11T09:43:00.000-04:002006-09-11T09:43:00.000-04:00ഇതുമായിട്ടൊന്നും ഒരു ബന്ധവുമില്ല (ഞാന്‍ ഒരു അടിപൊള...ഇതുമായിട്ടൊന്നും ഒരു ബന്ധവുമില്ല (ഞാന്‍ ഒരു അടിപൊളി പാട്ടുകാരനാണെന്നുള്ളതല്ലാതെ)-പക്ഷേ ഒരു പ്രശ്നം.

എനിക്കൊരു സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യണം. എന്റെ കമ്പ്യൂട്ടര്‍ വിന്. എക്സ്പി പ്രൊഫഷണല്‍. അഡ്മിനിസ്റ്റ്ട്രേറ്റര്‍ ആയി ലോഗിന്‍ ചെയ്യാന്‍ സോഫ്റ്റണ്ണന് പറയുന്നു. എന്റേത് പ്രീ ഇന്‍സ്റ്റാള്‍ഡ് വിന് എക്സ് പി ആയതു കാരണം അഡ്മിനിസ്ട്രേറ്റര്‍ എന്ന ലോഗിന്ന്റെ പാസ്സ്വേഡ് അറിയാന്‍ യാതൊരുmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com