tag:blogger.com,1999:blog-230511982024-03-07T14:58:58.398-05:00സാങ്കേതികവിദ്യസാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ഒരു സാധാരണ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്.
<hr/>
An attempt to Explain the Fundamentals of Technology in a layman's languageശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.comBlogger16125tag:blogger.com,1999:blog-23051198.post-15932926605774430552010-04-06T14:32:00.001-04:002010-04-06T14:44:51.530-04:00മലയാളം വിക്കിമീഡിയ പ്രോജക്റ്റ് ഉപയോക്താക്കളുടെ സമ്മേളനം - 2010 ഏപ്രിൽ 17ന്രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ വെച്ചു നടക്കുന്ന ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം. എത്തിച്ചേരാൻ കഴിയുന്നവർ ഇവിടെ ഒരു ഒപ്പു വെച്ചാൽ നന്നായിരുന്നു. പരിപാടിയേക്കുറിച്ച് ഷിജുവിന്റെ വിശദമായ പോസ്റ്റ് ഇവിടുണ്ട്.ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com0tag:blogger.com,1999:blog-23051198.post-71350945337709396122009-06-01T16:13:00.003-04:002009-06-01T16:18:40.079-04:00മലയാളം വിക്കിക്ക് 10000!മലയാളം വിക്കിപീഡിയ 10000 ലേഖനം തികച്ചിരിക്കുന്നു!! വിക്കിപീഡിയയിലെ അണിയറപ്രവര്‍ത്തകര്‍ക്കും ഉപയോക്താക്കള്‍ക്കും അഭിനന്ദനങ്ങള്‍. പത്രക്കുറിപ്പ് ഇവിടെസസ്നേഹം.ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com4tag:blogger.com,1999:blog-23051198.post-91814751505047962112008-07-26T12:00:00.001-04:002008-07-26T12:20:19.400-04:00വരൂ, ചൂടന്‍ ലാപ്ടോപ്പിനെ തണുപ്പിക്കാം“വാങ്ങിച്ചിട്ട് ഒരു കൊല്ലമായേ ഉള്ളൂ, ഈ ലാപ്ടോപ്പ് ചൂടായിട്ടു വയ്യ. ചൂടായി അവസാനം എല്ലാം ഹാങ്ങാവുന്നു. അല്‍പ്പം കഴിഞ്ഞാ ഓഫാവും. വേറെ ലാപ്ടോപ്പു വാങ്ങാറായി. ഇതിനു വെറുതേ കാശുമുടക്കിയെന്നതു മാത്രം മിച്ചം” എന്റെ സുഹൃത്ത് രാവിലെ തെന്നെ വന്നിരുന്ന് പരാതി പറയുന്നതാണ്. ഇത് ലാപ്ടോപ്പ് കൊണ്ടു നടക്കുന്നവരുടെ സ്ഥിരം പരാതിയാണ്. എന്താണ് ഒരു കൊല്ലമായപ്പോഴേക്കും മാറിയത്? ഒരു കൊല്ലം ഓടിയാല്‍ എല്ലാം കേടു വരുമോ? ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com6tag:blogger.com,1999:blog-23051198.post-67473621416445535012007-12-30T21:28:00.000-05:002007-12-31T00:35:58.875-05:00ഒരു സീഡീ ഡ്രൈവിന്റെ പോസ്റ്റ് മോര്ട്ടംശ്രദ്ധിക്കുക: ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരീക്ഷിക്കുന്നെങ്കില്‍ അത് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ചെയ്യുക. ഇത് പരീക്ഷിക്കുന്നതു വഴിയുണ്ടാകുന്ന യാതൊരു വിധ കഷ്ട നഷ്ടങ്ങള്‍ക്കും ഞാന്‍ ഉത്തരവാദിയല്ല. സീഡി ഡ്രൈവിനകത്തുള്ള ലേസര്‍ ഡയോഡ് കാഴ്ച നഷ്ടപ്പെടാന്‍ വരെ കാരണമാകാം. അതിനാല്‍ തുറക്കുന്ന സമയത്ത് പവര്‍ ഓണ്‍ ചെയ്യാതിരിക്കുകയാണ് അഭികാമ്യം. വേണ്ട ആയുധങ്ങള്‍ : ഫ്ലാറ്റ് ഹെഡ് സ്ക്രൂ ഡ്രൈവര്‍,ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com5tag:blogger.com,1999:blog-23051198.post-31814088771733649702007-03-08T13:58:00.000-05:002007-03-08T14:02:18.934-05:00മാക്കിനകത്തു വിന്‍ഡോസ്..പാരലല്‍സ് എന്ന മാന്ത്രികന്റെ ജാലവിദ്യ. വിന്‍ഡോസിനെ മാക്കിനകത്ത് ഓടിക്കാംഇതു പോലെ മറ്റൊരു വര്‍ച്വല്‍ മെഷീന് സൂത്രമാണ് വീയെം വെയര്ശനിയന് \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com0tag:blogger.com,1999:blog-23051198.post-32052930495964126612007-02-25T16:25:00.000-05:002007-02-25T16:26:30.405-05:00കമ്പ്യൂട്ടര്‍ പരിപാലനംനമ്മളെല്ലാം ഉപയോഗിക്കുന്ന വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകള്‍ കാലക്രമേണ വേഗത കുറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ. ഇതിനെ കുറച്ചെങ്കിലും അടിച്ച് തുടച്ച് വൃത്തിയാക്കി വലിയ കുഴപ്പമില്ലാതെ കൊണ്ടു നടക്കാന്‍ ഉള്ള കുറച്ച് ഉപാധികളെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. വൃത്തിയും വെടിപ്പുമുള്ള വീട്ടില്‍ ആരോഗ്യം നിലനില്ക്കും എന്ന പോലെ വൃത്തിയാക്കി സൂക്ഷിക്കുന്ന കമ്പ്യൂട്ടര്‍ കുറച്ചേറേ ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com9tag:blogger.com,1999:blog-23051198.post-1160582350614118982006-11-01T13:08:00.000-05:002006-11-01T17:33:13.590-05:00ലക്ഷ്മണ രേഖ (ഫയര്വാള് 1)എന്താണ് ഫയര്വാള്?നെറ്റ്വര്‍ക്കിലൂടെ വരുന്ന അനധികൃത കടന്നു കയറ്റക്കാരില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും കമ്പ്യൂട്ടറിനേയും, സ്വകാര്യ നെറ്റ്വര്‍ക്കിനെയും ചെറുക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഉപാധിയാണ് ഫയര്വാള്. ഇത് നിര്‍മ്മാണ രീതി അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാം - ഹാര്ഡ്വെയര്, സോഫ്റ്റ്വെയര്, ഹൈബ്രിഡ് (ആദ്യത്തെ രണ്ടിന്റേയും കൂടിയുള്ള രൂപം)ഫയര്വാള് എന്തിന്?നമ്മുടെ ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com8tag:blogger.com,1999:blog-23051198.post-1159818486659043942006-10-02T15:04:00.000-04:002006-10-05T20:42:19.703-04:00ചിത്രങ്ങള്‍ (എച് ടി എം എല്‍ - 5)ഒരു എച്. ടി. എം. എല്‍. പേജില്‍ എങ്ങനെ ടെക്സ്റ്റ് ഫോര്‍മാറ്റ് ചെയ്യാം, ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേയ്ക്ക് എങ്ങനെ ലിങ്ക് കൊടുക്കാം എന്നൊക്കെ മുന്‍ അദ്ധ്യാങ്ങളില്‍ കണ്ടു കഴിഞ്ഞു. ഒരു പേജ് ആകര്‍ഷകമാക്കുന്നതില്‍ അടുത്ത പടിയാണ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്നത്. ഒരു ചിത്രം നമ്മുടെ പേജില്‍ കാണിക്കുന്നതിന് അതിന്റെ യു.ആര്. എല്‍ അറിഞ്ഞിരിയ്ക്കണം. ഉദാഹരണത്തിന് ശനിയന്‍ ബ്ലോഗറില്‍ അപ്ലോഡ് ചെയ്ത ഒരു Adithyanhttp://www.blogger.com/profile/13553311827817074715noreply@blogger.com4tag:blogger.com,1999:blog-23051198.post-1157679468916111322006-09-07T20:56:00.000-04:002006-09-16T00:50:16.336-04:00ഹൈപ്പര്‍ലിങ്ക് അഥവാ ലിങ്ക് അഥവാ കണ്ണി (എച് ടി എം എല്‍ - 4)നമ്മള് മള്‍ട്ടിമീഡിയ - 1ഇല് കണ്ട ലിങ്കിടുന്ന വിദ്യയേക്കുറിച്ചാണ് ഈ അദ്ധ്യായത്തില്‍ കാണാന്‍ പോകുന്നത്. ആ അദ്ധ്യായത്തില്‍ നമ്മള് ഇപ്രകാരം കണ്ടു -കണ്ണി/link(താഴെ നിന്നു വന്നതാണെങ്കില്‍ തിരികെ പോകാന്‍ ഇവിടെ ഞെക്കുക, അല്ലെങ്കില്‍ തുടര്‍ന്നു വായിക്കുക)ഏതു വാക്കാണോ(വാക്കുകളാണോ) ലിങ്ക് ആക്കേണ്ടത് ആ വാക്ക് ഒരു ‘ആങ്കര്‍’ ടാഗ്-നുള്ളില്‍ കൊടുത്താല്‍ മതി.ദാ ഇങ്ങനെ.<a href="http://www.google.com/">ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com5tag:blogger.com,1999:blog-23051198.post-1156974854168470802006-08-30T17:23:00.000-04:002006-08-30T20:44:33.740-04:00ശബ്ദം, മനോഹരം (മള്‍ട്ടിമീഡിയ - 3)മള്‍ട്ടിമീഡിയയുടെ കഴിഞ്ഞ രണ്ടു ഭാഗങ്ങളില്‍ എങ്ങനെ ശബ്ദം രേഖപ്പെടുത്തി അതിനെ പാകപ്പെടുത്തിയെടുക്കാം എന്നും അതെങ്ങനെ നമ്മുടെ പേജില്‍ ഉള്‍ക്കൊള്ളിക്കാം എന്നും കണ്ടു. ഈ അദ്ധ്യായത്തില്‍, ശബ്ദം രേഖപ്പെടുത്തുമ്പോഴും അതിനെ പാകപ്പെടുത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പറയാനുദ്ദേശിക്കുന്നത്.റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ നമുക്കു കിട്ടുന്ന തരംഗ രൂപത്തിനെ (വേവ് ഫോം) നല്ലവണ്ണം ഒന്നു നോക്കിക്കാണുക. ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com13tag:blogger.com,1999:blog-23051198.post-1154227722753678062006-07-29T22:47:00.000-04:002006-09-15T02:06:22.180-04:00എച്ച്. ടി. എം. എല്‍ : ടെക്സ്റ്റ് -2(എച് റ്റി എം എല്‍ -3)ടെക്സ്റ്റ് സംബന്ധമായ ചില നുറുങ്ങു വിദ്യകള്‍ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നു.1. <EM>ടെക്സ്റ്റ് പ്രാധാന്യമുള്ളതാക്കി(emphasize) കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <EM> എന്ന ടാഗിന്റെ ആരംഭവും പിന്നെ </EM> എന്ന അവസാനവും. പ്രാധാന്യമുള്ളതാക്കേണ്ട ടെക്സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി. Adithyanhttp://www.blogger.com/profile/13553311827817074715noreply@blogger.com7tag:blogger.com,1999:blog-23051198.post-1153181434513251222006-07-17T19:53:00.000-04:002006-07-18T08:57:56.940-04:00ശബ്ദം രേഖപ്പെടുത്തലും പൊടിക്കൈകളും (മള്‍ട്ടിമീഡിയ - 2)കഴിഞ്ഞ അദ്ധ്യായത്തില്‍ എങ്ങനെ ആട്ടവും പാട്ടും പേജില്‍ ഉള്‍പ്പെടുത്താം എന്ന് കണ്ടല്ലോ? ഈ അദ്ധ്യായത്തില്‍ ശബ്ദം രേഖപ്പെടുത്തലും അതിനു ശേഷം നടത്താവുന്ന ചെറിയ സൂത്രപ്പണികളും ആണ് പ്രതിപാദ്യം. ഒരുപാട് പേര് കവിത ചൊല്ലുവാനും കേള്‍ക്കുവാനും താല്പ്പര്യമെടുക്കുന്നതിനാലാണ് ഇത് വിഷയമാക്കുന്നത്.ഒരു മൈക്ക് കുത്താനുള്ള വകുപ്പുള്ള കമ്പ്യൂട്ടറും, മൈക്കും, റെക്കോഡ് ചെയ്ത് പ്രോസസ് ചെയ്യാനും ഉള്ള സോഫ്റ്റ്വെയറും ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com17tag:blogger.com,1999:blog-23051198.post-1153076208996139712006-07-16T14:36:00.000-04:002006-07-16T23:17:39.926-04:00മള്‍ട്ടി മീഡിയമറ്റു പേജുകളിലേയ്ക്ക് ലിങ്ക് കൊടുക്കുക, അല്ലെങ്കില്‍ ഒരു ഓഡിയോ/വീഡിയോ ഫയല്‍ പേജില്‍ കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഈ കാര്യങ്ങള്‍ക്കൊക്കെ ആവശ്യമായത് ഒരു URL (യൂണിഫോം റിസോഴ്സ് ലൊക്കേറ്റര്‍) ആണ്. മറ്റു പേജുകളിലേയ്ക്ക് ലിങ്ക് കൊടുക്കുമ്പോള്‍ ആ പേജിന്റെ URL ഉപയോഗിയ്ക്കാം. ഒരു ഓഡിയോ/വീഡിയോ ഫയല്‍ പോസ്റ്റില്‍ കൊടുക്കുമ്പോള്‍ ആ ഫയല്‍ ഏതെങ്കിലും സൈറ്റില്‍ അപ്പ്ലോഡ് ചെയ്ത് Adithyanhttp://www.blogger.com/profile/13553311827817074715noreply@blogger.com10tag:blogger.com,1999:blog-23051198.post-1152490756734743052006-07-10T20:11:00.000-04:002006-07-10T23:41:33.880-04:00എച്ച്. ടി. എം. എല്‍ : ടെക്സ്റ്റ് (എച് റ്റി എം എല്‍ -2)ടെക്സ്റ്റ് (എഴുത്ത്) ഫോര്‍മാറ്റ് ചെയ്യുന്ന ടാഗുകളെപ്പറ്റിയാവട്ടെ ആദ്യം.1. <B>ടെക്സ്റ്റ് ബോള്‍ഡ്(കടുപ്പത്തില്‍) ആയി കാണിക്കാനാണീ ടാഗ് ഉപയോഗിയ്ക്കുന്നത്. ഒട്ടു മിക്ക ടാഗുകളെയും പോലെ ഈ ടാഗിനും രണ്ട് ഭാഗം ഉണ്ട്. <B> എന്ന ടാഗിന്റെ ആരംഭവും പിന്നെ </B> എന്ന അവസാനവും. കടുപ്പത്തില്‍ ആക്കേണ്ട ടെക്സ്റ്റ് ഈ രണ്ടു ഭാഗങ്ങള്‍ക്കുള്ളില്‍ കൊടുത്താല്‍ മാത്രം മതി.ഉദാഹരണംബ്രൌസറില്‍ കാണുന്നത്<Adithyanhttp://www.blogger.com/profile/13553311827817074715noreply@blogger.com16tag:blogger.com,1999:blog-23051198.post-1152498806499066432006-07-09T22:26:00.000-04:002006-07-10T00:11:02.393-04:00വരൂ, എച്. ടി. എം. എലിനെ പരിചയപ്പെടാം..ബൂലോകരേ,വെബ് പേജുകള്‍ എഴുതാന്‍ ഉപയോഗിക്കുന്ന മാര്‍ക്ക്-അപ്പ് ഭാഷയായ എച് ടി എം എല്‍-നെ പരിചയപ്പെടുത്താനുള്ള ഒരു ചെറിയ ശ്രമമാണിത്.. കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയുന്ന ആര്‍ക്കും, അധികം ബുദ്ധിമുട്ടില്ലാതെ തന്നെ എച് ടി എം എല്‍ പേജുകള്‍ നിര്‍മ്മിക്കാം എന്നതാണ് ഈ ഭാഷയുടെ പ്രത്യേകത. ശരിക്കു പറഞ്ഞാ,ല്‍ ഇതൊരു ഭാഷയെന്നതിനേക്കാള്‍ "ഇത് എങ്ങനെ കാണിക്കണം" എന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ്.ആദ്യമായി, ഇതൊക്കെ ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com17tag:blogger.com,1999:blog-23051198.post-1140969367683492972006-02-26T10:45:00.000-05:002006-07-10T00:45:38.200-04:00വിഷയം || Subject:വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ഒരു സാധാരണ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്. കുറച്ചുനാള്‍ അദ്ധ്യാപകനായതിന്റെ അസുഖം വിടാത്തതാണ് ഇത് തുടങ്ങാനുള്ള പ്രചോദനം. വിവരസാങ്കേതിക വിദ്യയുടെ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് എന്നാല്‍ കഴിയുന്ന സഹായം. അതിന്റെ ഗുരുക്കന്മാര് എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്നു കരുതുന്നു.എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു ശനിയന്‍ \OvO/ Shaniyanhttp://www.blogger.com/profile/11613344766041077605noreply@blogger.com7