Sunday, February 26, 2006

വിഷയം || Subject:

വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപരമായ ആശയങ്ങള്‍ ഒരു സാധാരണ മനുഷ്യനു മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്‌. കുറച്ചുനാള്‍ അദ്ധ്യാപകനായതിന്റെ അസുഖം വിടാത്തതാണ്‌ ഇത്‌ തുടങ്ങാനുള്ള പ്രചോദനം. വിവരസാങ്കേതിക വിദ്യയുടെ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്നാല്‍ കഴിയുന്ന സഹായം. അതിന്റെ ഗുരുക്കന്മാര്‍ എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുതരുമെന്നു കരുതുന്നു.
എഴുതാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു സ്വാഗതം : മെയില്‍ അയക്കൂ - learn@jyothis.net


This is an attempt to explain the fundamentals of computing in a layman's language, Inspired by the time I spent as a lecturer. I'm trying to help the newbies to the field, and I hope that the great philosophers of the subject will guide my way.

Those who are willing to join hands, please mail to learn@jyothis.net

7 comments:

സിബു::cibu said...

പ്രിയശനിയനനിയാ.. ml.wikipedia.org -ഉം ml.wikibooks.org-ഉം ആണ് ഈ കാര്യങ്ങള്‍ക്ക്‌ യോജിച്ചത്‌ എന്നോര്‍മ്മിപ്പിക്കുന്നു. ടെക്സ്റ്റ് ബുക്ക്‌ സ്റ്റൈലില്‍ അധ്യായങ്ങളായി ആണ് എഴുതുന്നതെങ്ക്കില്‍ വിക്കിബുക്സും ഒരു എന്‍സൈക്ലോപീഡിയ സ്റ്റൈലില്‍ വാക്കുകളുടെ നിര്‍വചനം വിവരണം ചരിത്രം എന്നിവയാണെങ്കില്‍ വിക്കിപീഡിയയും..

ശനിയന്‍ \OvO/ Shaniyan said...

ഇത്‌ എങ്ങനെ വേണമെന്നു ആലോചിക്കുന്നെ ഉള്ളൂ. ആദ്യം ഇവിടെ ഇട്ടിട്ട്‌ നിങ്ങളുടെ ഒക്കെ അഭിപ്രായം അറിഞ്ഞിട്ടു പോരെ മേലാവിലേക്കു തുല്യം ചാര്‍ത്തി കൊടുക്കുന്നത്‌?

സിബു::cibu said...

അങ്ങനെ ഒന്നും നടക്കാറില്ല ശനിയാ.. എഴുതുന്നത്‌ വിക്കിയിലായാല്‍ അത്രയെങ്കിലും അവിടെയുണ്ടാവും.. ഇതൊന്നും ആരുടെയും കുഴപ്പമായി കരുതരുത്‌. നമ്മളൊക്കെ ബ്ലോഗുകള്‍ക്കുമപ്പുറം പലതും ചെയ്യാനുള്ളവരല്ലെ. എന്നും താത്പര്യങ്ങളും സമയവും സൌകര്യവും ഒരുമിച്ചുണ്ടാവുക എളുപ്പമല്ല.
എന്റെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂട്ടൊ :)

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം..

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം.

ശനിയന്‍ \OvO/ Shaniyan said...

പരീക്ഷണം.

വിനീതം said...

good daa good....