Monday, June 01, 2009

മലയാളം വിക്കിക്ക് 10000!

മലയാളം വിക്കിപീഡിയ 10000 ലേഖനം തികച്ചിരിക്കുന്നു!! വിക്കിപീഡിയയിലെ അണിയറപ്രവര്‍ത്തകര്‍ക്കും ഉപയോക്താക്കള്‍ക്കും അഭിനന്ദനങ്ങള്‍.

പത്രക്കുറിപ്പ് ഇവിടെ
സസ്നേഹം.