Monday, July 17, 2006

ശബ്‌ദം രേഖപ്പെടുത്തലും പൊടിക്കൈകളും
(മള്‍ട്ടിമീഡിയ - 2)

കഴിഞ്ഞ അദ്ധ്യായത്തില്‍ എങ്ങനെ ആട്ടവും പാട്ടും പേജില്‍ ഉള്‍പ്പെടുത്താം എന്ന്

കണ്ടല്ലോ? ഈ അദ്ധ്യായത്തില്‍ ശബ്ദം രേഖപ്പെടുത്തലും അതിനു ശേഷം നടത്താവുന്ന ചെറിയ സൂത്രപ്പണികളും ആണ് പ്രതിപാദ്യം. ഒരുപാട് പേര്‍ കവിത ചൊല്ലുവാനും കേള്‍ക്കുവാനും താല്‍പ്പര്യമെടുക്കുന്നതിനാലാണ് ഇത് വിഷയമാക്കുന്നത്.

ഒരു മൈക്ക് കുത്താനുള്ള വകുപ്പുള്ള കമ്പ്യൂട്ടറും, മൈക്കും, റെക്കോഡ് ചെയ്ത് പ്രോസസ് ചെയ്യാനും ഉള്ള സോഫ്റ്റ്വെയറും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ പരിപാടി ചെയ്യാം.റെക്കോഡ്‌ ചെയ്യാനും അതിനെ പ്രോസസ്‌ ചെയ്യാനും, ഫ്രീ ടൂള്‍ ആയ ഒഡാസിറ്റി ആണ്‌ ഉപയോഗിക്കാന്‍ പോകുന്നത്‌. ഒഡാസിറ്റിയുടെ പ്രധാന സ്ക്രീന്‍ ഇവിടെ കാണിച്ചിരിക്കുന്നു: (വലുതാക്കി നോക്കുക)ആദ്യ പടി, ശബ്ദം രേഖപ്പെടുത്തലാണ്‌. മൈക്ക്‌ ശരിയായി ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം, റെക്കോഡ്‌ ബട്ടബ്‌ ഞെക്കി റെക്കോഡ്‌ ചെയ്യാന്‍ ആരംഭിക്കുക. റെക്കോഡ്‌ ചെയ്യാന്‍ പറ്റാവുന്നേടത്തോളം നിശ്ശബ്ദമായ ഒരു സ്ഥലം തിരിഞ്ഞെടുത്താല്‍ നന്നായിരിക്കും. റെക്കോഡ്‌ ചെയ്തു കഴിയുമ്പോള്‍ സ്റ്റോപ്പ്‌ ബട്ടന്‍ ഞെക്കിയാല്‍, മുകളില്‍ കാണുന്ന പോലെ റെക്കോഡ്‌ ചെയ്യപ്പെട്ടതിന്റെ തരംഗ രൂപം കാണാം. ഇത്‌ സേവ്‌ ചെയ്തു വെക്കുക. പറ്റുമെങ്കില്‍ ഒരു കോപ്പി എടുത്തു വെക്കുക.

ഉദാഹരണത്തിന്‌ ഇതൊന്നു കേട്ടു നോക്കു:

powered by ODEO

റെക്കോഡ്‌ ചെയ്തപ്പോള്‍ ഉണ്ടായ അപശബ്ദങ്ങളും (തട്ടല്‍ മുട്ടലുകള്‍, വളരെ ചെറിയ മൂളലും മറ്റും) വളരെ ശ്രദ്ധിച്ച്‌ നമ്മുടെ തരംഗ രൂപത്തില്‍ എവിടെ വരുന്നു എന്ന് നോക്കുക. ശ്രദ്ധിക്കുക, അപശബ്ദങ്ങള്‍ റെക്കോഡ്‌ ചെയ്യപ്പെടേണ്ട ശബ്ദത്തിന്റെ കൂടെ ആണ്‌ പതിഞ്ഞിരിക്കുന്നതെങ്കില്‍ അതിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. മൂളലിനെ പിന്നെയും നമുക്ക്‌ ഇല്ലാതാക്കാന്‍ പറ്റും.

അടുത്തതായി, നമുക്ക്‌ ഇതില്‍ അല്‍പ്പം മിനുക്കു പണികള്‍ നടത്താം. ആദ്യം തന്നെ, നമ്മുടെ റെക്കോഡിങ്ങ്‌ കേട്ട്‌ നോക്കുക. അതില്‍ നമ്മള്‍ക്ക്‌ വേണ്ടാത്തത്‌ എന്ത്‌, എവിടെ എന്നൊക്കെ കണ്ടെത്തലാണ്‌ ഇതുകൊണ്ടുള്ള ഉദ്ദേശ്യം.

അപസ്വര നിര്‍മാര്‍ജ്ജനം (നോയ്‌സ്‌ റിമൂവല്‍): നമ്മുടെ റെക്കോഡിങ്ങില്‍ അനാവശ്യമായി കടന്നു കൂടിയിരിക്കുന്ന എന്തും അപസ്വരം എന്ന വിഭാഗത്തില്‍ കൂട്ടാം. അങ്ങനെ ഉള്ളത്‌ രണ്ടു തരം ആണ്‌ പ്രധാനമായിട്ടുള്ളത്‌

1. പിന്നണിയില്‍ സ്ഥിരമായി നില നില്‍ക്കുന്ന അപശബ്ദങ്ങള്‍
സ്റ്റാറ്റിക്ക്‌ നോയ്‌സ്‌ എന്നറിയപ്പെടുന്ന ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാനുള്ള സൂത്രങ്ങള്‍ മിക്ക സോഫ്റ്റ്‌വെയറുകളിലും ലഭ്യമാണ്‌.

ഇതിനായി നമുക്ക്‌ ഒഡാസിറ്റിയിലെ നോയ്‌സ്‌ റിമൂവല്‍ ടൂള്‍ ഉപയോഗിക്കാം. ആദ്യമായി ചെയ്യേണ്ടകാര്യം ഒരു നോയ്‌സ്‌ പ്രൊഫെയില്‍ ഉണ്ടാക്കാന്‍ ഒഡാസിറ്റിയെ സഹായിക്കലാണ്‌. നോയ്‌സ്‌ പ്രൊഫെയില്‍ എന്നാല്‍ നിശ്ശബ്ദമായ അവസ്ഥയില്‍ അന്തരീക്ഷത്തില്‍ നിലവിലുള്ള അപശബ്ദത്തിന്റെ അളവാണ്‌. അത്‌ തിട്ടപ്പെടുത്തി വെക്കുന്ന പ്രക്രിയയാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌. ഇത്‌ നമ്മളെ ആ അപശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും .

a) ആദ്യം റെക്കോഡ്‌ ചെയ്തതില്‍, നമ്മള്‍ നിശ്ശബ്ദമായിരിക്കുന്ന ഒരു ഭാഗത്തു നിന്ന് നിന്ന് ഒരു വളരെ ചെറിയ ഭാഗം (ഏതാനും സെക്കന്‍ഡുകള്‍ മതിയാവും) സെലക്റ്റ്‌ ചെയ്യുക (മൌസ്‌ കൊണ്ട്‌ തുടക്കത്തില്‍ ക്ലിക്ക്‌ ചെയ്ത്‌ പിടിച്ചു കൊണ്ട്‌ വേണ്ട ഭാഗം വരെ വലിച്ചാല്‍ മതിയാവും).
b) മെനുവില്‍ എഫക്റ്റ്‌ -> നോയ്സ്‌ റിമൂവല്‍ സെലക്റ്റ്‌ ചെയ്യുക. വന്ന ഡയലോഗ്‌ ബോക്സില്‍ ഗെറ്റ്‌ നോയ്സ്‌ പ്രൊഫെയില്‍ എന്ന ബട്ടന്‍ ഞെക്കുക.
c) മുഴുവന്‍ റെക്കോഡിങ്ങും സെലക്റ്റ്‌ ചെയ്യുക
d) വീണ്ടും മെനുവില്‍ എഫക്റ്റ്‌ -> നോയ്സ്‌ റിമൂവല്‍ സെലക്റ്റ്‌ ചെയ്യുക. എന്നിട്ട്‌ പ്രിവ്യൂ എന്ന ബട്ടന്‍ ഞെക്കി കേട്ടു നോക്കുക. ആവശ്യാനുസരണം നടുക്കുള്ള സ്ലൈഡറിനെ ഇടത്തോട്ടോ വലത്തോട്ടോ നീക്കി, ഏറ്റവും നല്ലത്‌ എന്നു തോന്നുന്ന സ്ഥലത്തു വെച്ച്‌ റിമൂവ്‌ നോയ്സ്‌ എന്ന ബട്ടണ്‍ ഞെക്കുക. റെക്കോഡിങ്ങിന്റെ വലിപ്പം അനുസരിച്ചും കമ്പ്യൂട്ടറിന്റെ കഴിവും അനുസരിച്ചു ഇത്‌ ചെയ്തു തീരാനുള്ള സമയം മാറാം.

ശ്രദ്ധിക്കുക: എത്ര ശ്രമിച്ചിട്ടും നോയ്സ്‌ പോകുന്നില്ല അല്ലെങ്കില്‍ ശബ്ദം റോബോട്ടിനേപ്പോലിരിക്കുന്നെങ്കില്‍, നോയ്സ്‌ പ്രൊഫൈലിങ്ങ്‌ ശരിയായില്ല എന്ന് മനസ്സിലാക്കാം. അങ്ങനെയെങ്കില്‍, മറ്റൊരു സ്ഥലത്തു നിന്നും അല്ലെങ്കില്‍ മറ്റൊരു വലിപ്പത്തിലുള്ള സാമ്പിള്‍ എടുത്ത്‌ ഈ പറഞ്ഞ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
ഇപ്പോള്‍

2. അനാവശ്യമായ മറ്റു ശബ്ദങ്ങള്‍ (ഉദാഹരണത്തിന്‌ മൈക്കില്‍ കയ്‌ തട്ടിയത്‌, ശ്വാസം വലിച്ചത്‌)
കൂട്ടത്തില്‍ ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യത ഉള്ള ഇനമാണിത്‌. നമുക്ക്‌ വേണ്ട ശബ്ദങ്ങളോട്‌ ഇഴപിരിഞ്ഞു കിടക്കുന്നില്ലെങ്കില്‍, നമുക്കിതിനെ എളുപ്പത്തില്‍ മായ്ച്ച്‌ കളയാം. ഇഴപിരിഞ്ഞു കിടക്കാത്ത അപശബ്ദങ്ങളെ തരംഗ രൂപത്തില്‍ നിന്നു സെലക്റ്റ്‌ ചെയ്ത്‌ ഡിലീറ്റ്‌ ചെയ്താല്‍ മതിയാവും.

ഉദാഹരണത്തിന്‌, മേളില്‍ കാണുന്ന ഫയലിന്റെ ഒന്നു വൃത്തിയാക്കിയാക്കിയ രൂപം ഇവിടെ കേള്‍ക്കാം

powered by ODEO
അനാവശ്യമായിരുന്ന തട്ടും മുട്ടും ശ്വാസമെടുക്കുന്ന ശബ്ദവും ഒക്കെ ഇല്ലാതായി കുറച്ചുകൂടി നല്ല രൂപത്തിലായതു ശ്രദ്ധിക്കുമല്ലോ?

എക്കോ/പ്രതിധ്വനി:
ഇനി അല്‍പ്പം എക്കോ കൊടുത്താലോ?
എക്കോ അല്ലെങ്കില്‍ പ്രതിധ്വനി ശബ്ദത്തിന്‌ ഒരു തുടര്‍ച്ച നല്‍കി ശ്രവണസുഖം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിനായി എക്കോ കൊടുക്കേണ്ട സ്ഥലം സെലക്റ്റ്‌ ചെയ്ത്‌ മെനുവില്‍ നിന്ന് എഫക്റ്റ്‌സ്‌ -> എക്കോ സെലക്റ്റ്‌ ചെയ്യുക. അവിടെ നമ്മള്‍ രണ്ട്‌ കാര്യങ്ങള്‍ കൊടുക്കേണ്ടതുണ്ട്‌
1. ഡിലേ - ഒരു ശബ്ദം എത്ര നേരത്തേക്ക്‌ പ്രതിധ്വനിക്കണം എന്ന്
2. ഡീക്കേ - ഒരു ശബ്ദത്തിന്റെ പ്രതിധ്വനി എത്ര പെട്ടെന്ന് ഇല്ലാതാവണം എന്ന്

വളരെ ചെറിയ ഒരു വില കൊടുത്ത്‌ തുടങ്ങാം.. താഴെ കൊടുത്തിരിക്കുന്ന ഫയലില്‍ ഞാന്‍ ഡിലേ 0.15 ഉം ഡീക്കേ 0.21 ഉം ആണു കൊടുത്തിരിക്കുന്നത്‌. ഒരു വില കൊടുത്ത്‌ പ്രിവ്യൂ അടിച്ചു നോക്കുക. അവനവനു കേള്‍ക്കാന്‍ ഏറ്റവും സുഖം തോന്നുന്ന ഒരു വിലയില്‍ പരീക്ഷണം അവസാനിപ്പിച്ച്‌ ഓക്കെ അടിക്കുക.

ഇതാ:


powered by ODEO

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. എപ്പോള്‍ അബദ്ധം പറ്റിയാലും അണ്‍ഡൂ ഉപയോഗിക്കുക.
2. കേട്ടിഷ്ടമായാല്‍ ബാക്ക്‌ അപ്പ്‌ എടുക്കുക
3. ഒരിക്കല്‍ ശരിയായില്ലെങ്കില്‍ ദേഷ്യപ്പെടാതെ വീണ്ടും ശ്രമിക്കുക
4. ഒരു റെക്കോഡിങ്ങിനു ചേര്‍ന്ന വില എല്ലാത്തിനും ഇടാതിരിക്കുക. ഓരോ റെക്കോഡിങ്ങിനും അതിന്റേതായ വിലകള്‍ കണ്ടെത്തുക.

-ശനിയന്‍, ആദിത്യന്‍

17 comments:

ശനിയന്‍ \OvO/ Shaniyan said...

മള്‍ട്ടിമീഡിയയുടെ രണ്ടാം ഭാഗം..
"ശബ്‌ദം രേഖപ്പെടുത്തലും പൊടിക്കൈകളും“

Sreejith K. said...

ഒഡാസിറ്റി എവിടെ കിട്ടുമെന്നുംകൂടെ ഒന്ന് പറയാമായിരുന്നില്ലേ ശനിയാ

ശനിയന്‍ \OvO/ Shaniyan said...

കഴിഞ്ഞ അദ്ധ്യായം വായിക്കൂ സഹോദരാ. ലിങ്ക് അതിലുണ്ട്. :)

Sreejith K. said...

അപ്പൊ ആകെ ഒരു അദ്ധ്യായത്തില്‍ മാത്രമേ ലിങ്ക് ഇടൂളോ. ഈ പോസ്റ്റ് വായിക്കാനുള്ള നെസസ്സറി & സഫീഷ്യന്റ് കണ്ടീഷനില്‍ കഴിഞ്ഞ പോസ്റ്റും വായിക്കണം എന്നുണ്ടെന്നറിഞ്ഞില്ല.

ഒരു സംശയം കൂടെ. ഇനിയും അദ്ധ്യായങ്ങളൂണ്ടോ?

ശനിയന്‍ \OvO/ Shaniyan said...

ശ്രീജിത്തേ, സീരിയസായിട്ടു ചോദിച്ചതാണോ അതൊ തമാശക്കോ? ഒരു പുസ്തകം കിട്ടിയാല്‍ നേരെ രണ്ടാമത്തെ അധ്യായമാണോ വായിക്കാറ്?

ഇനിയും ആവശ്യങ്ങള്‍/ആവശ്യക്കാരുണ്ടെങ്കില്‍ അദ്ധ്യായങ്ങള്‍ ഉണ്ടാവാം. ഇത് സിബുമാഷിന്റെ ആവശ്യപ്രകാരം എഴുതിയതാണ്.

Sreejith K. said...

ആദ്യത്തെ ഭാഗം അറിയാവുന്നതാണെങ്കില്‍ നമ്മള്‍ അത് വായിക്കാതെ രണ്ടാമത്തെ ഭാവം വായിക്കില്ലേ? പോരാണ്ട് ബ്ലോഗ്, പുസ്തകം പോലെ അല്ലല്ലോ വായിക്കുക. മുകളില്‍ ഉള്ളത് ചിലപ്പോള്‍ ആദ്യം വായിച്ചു എന്ന് വരില്ലേ?

എന്തായാലും ഈ പോസ്റ്റ് എനിക്കിഷ്ടപെട്ടു. ഒരുപാട് കാര്യങ്ങള്‍ പുതുതായി മനസ്സിലാക്കി. എന്നാലും ഒരു ലിങ്ക് ചോദിച്ചിട്ട് ...

അനംഗാരി said...

ശനിയാ, നന്നായി.
കഴിഞ്ഞ അദ്ധ്യായത്തിന് ഞാനൊരു നിര്‍ദ്ദേശം നല്‍കിയിരുന്നു. കണ്ടുവോ?. എങ്കില്‍ അതൊന്ന് ഉദാഹരണ സഹിതം പുനക്രമീകരിച്ചാല്‍ നന്നായിരുന്നു.

ശനിയന്‍ \OvO/ Shaniyan said...

ശ്രീജിത്തേ, ലിങ്കിയിട്ടുണ്ട്.

തുടരനുകള്‍ വായിക്കുമ്പോള്‍ ആദ്യഭാഗങ്ങള്‍ വായിക്കുന്നത് നല്ലതാ. ഇല്ലെങ്കില്‍ ചിലപ്പോ ക അറിയാതെ ആ കാണണ്ടി വരും. :-)

Anonymous said...

ശനിയന്‍ ആദിയായ മാഷുമ്മാരെ,
സമയോചിതം ..സമയോചിതം ...
നിറഞ്ഞനന്ദി.

ശിശു said...

ശിശുവിന്റെ മൂളലുകളും ഞരക്കങ്ങളും record ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനു audacity software മതിയെന്നു ശനി,ഞയര്‍ ആദികള്‍ മൊഴിഞ്ഞുകണ്ടു..പക്ഷെ karoake യോടൊപ്പം record ചെയ്യാന്‍ ഏതു software വേണം? ഒന്നു പറഞ്ഞുതരുമോ?

ശനിയന്‍ \OvO/ Shaniyan said...

ശിശുവേ, ഒഡാസിറ്റി തന്നെ മതിയാവും.. കരോക്കേ പാടുമ്പോള്‍ കഴിവതും ശബ്ദം മാത്രം സ്റ്റീരിയോ ചാനലുകളില്‍ റെക്കോഡ് ചെയ്ത്, കൊടുക്കാനുള്ള എഫക്റ്റുകളൊക്കെ കൊടുത്തിട്ട്, അതിനെ കരോക്കേ ട്രാക്കുമായി മിക്സ് ചെയ്യാന്‍ നോക്കുക. (പ്രോജക്റ്റ് - ന്യൂ സ്റ്റീരിയോ ട്രാക്ക് ആണെന്നാണ് ഓര്‍മ്മ)

ഗൌരവമേറിയ സംഗീത പരിപാടികള്‍ (ഡിജിറ്റല്‍ മ്യൂസിക്ക് ക്രിയേഷന്‍, പ്രൊഫെഷണല്‍ മിക്സിങ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയവ) ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒഡാസിറ്റി പോരാതെ വരും. അങ്ങനെ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ട്വീക്‍ഹെഡ്സ് സന്ദര്‍ശിക്കൂ.. അവശ്യം ആവശ്യമായ, കാശുകളയാന്‍ പറ്റിയ എല്ല്ലാം അവിടെ നിന്നു പഠിക്കാം. മൈക്ക് മുതല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സോഫ്റ്റ്‌വെയര്‍ സ്യൂട്ടിനേക്കുറിച്ചു വരെ ആധികാരികമായി പറയുന്ന അവരെയാണ് പൊതുവേ സംഗീതഭ്രാന്തന്മാര്‍ ഇവിടെ ഗുരുവായി വാഴ്‌ത്തുന്നത്.

സ്റ്റെയ്‌ന്‍‌ബെര്‍ഗിന്റെ ന്യുവെന്‍ഡോയും ക്യൂബേസുമാണ് രാജാക്കന്മാര്‍. (ക്യൂബേസിന്റെ ഏറ്റവും ചെറിയ വകുപ്പ് ഒരു 140$ വകുപ്പില്‍ കിട്ടും ന്യ്‌വെന്‍ഡൊ 3.2 2500$ നും ;-)).

ഏറ്റവും ചെറിയ ഒരുമാതിരി ശരാശരി വകുപ്പ് സോണിയുടെ ആസിഡ് മ്യൂസിക്ക് സ്റ്റുഡിയോ ആണെന്നാണ് എന്റെ അറിവ്‌ (70$)

എന്നേപ്പോലെ ‘സംഗീതമെന്നാല്‍ സ്പീക്കറിലൂടെ കേള്‍ക്കുന്ന കേള്‍ക്കാന്‍ രസമുള്ള ഒരു ശബ്ദം‘ എന്നു പറയുന്ന നിലയിലാണെങ്കിലും, സംഗീതത്തില്‍ നല്ല അവഗാഹം ഇല്ലെങ്കിലും, ഡിജിറ്റല്‍ മ്യൂസിക്ക് പ്രൊഡക്ഷനില്‍ പരിചയമില്ലെങ്കിലും കാശുകൊടുക്കുന്നതിനു മുന്നേ ഒഡാസിറ്റിയില്‍ ഡിഗ്രിയെടുക്കുന്നതാവും അഭികാമ്യം.

സസ്നേഹം.

Anonymous said...

trunescape runescape money runescape gold buy runescape money buy runescape gold runescape cheat runescape tip lotro lotro gold lotro golds buy lotro gold buy lotro golds lord of the rings online lord of the rings online gold lotro lotro gold lotro golds buy lotro gold buy lotro golds lord of the rings online lord of the rings online gold runescape runescape money runescape gold buy runescape money buy runescape gold runescape cheats runescape tips guild wars guild wars gold dofus dofus kamas lotro lotro gold guild wars gold guild wars gold guild wars gold maple story maple story mesos maplestory mesos maple story maple story mesos maplestory mesos maple story maple story mesos maplestory mesos runescape runescape money runescape gold buy runescape money buy runescape gold www.runescape.com runescape.com runescape items dofus dofus kamas dofus kamas guild wars guild wars guild wars runescape runescape money runescape money runescape gold buy runescape money buy runescape gold runescape.com runescape items

Anonymous said...

runescape money runescape gold as runescape money buy runescape money runescape gold runescape gold runescape money buy runescape money runescape money runescape gold wow power leveling wow powerleveling Warcraft Power Leveling Warcraft PowerLeveling buy runescape gold buy runescape money runescape itemsrunescape accounts runescape gp dofus kamas buy dofus kamas Guild Wars Gold buy Guild Wars Gold lotro gold buy lotro gold lotro gold buy lotro gold lotro gold buy lotro gold runescape money

Anonymous said...

dsg升降机 同声翻译 同声传译 同声翻译设备 文件柜 会议设备租赁 同声传译设备租赁 表决器租赁 更衣柜 钢管 无缝钢管 服务器数据恢复 论文发表

升降平台 登车桥 升降机 升降机 铝合金升降机 液压升降机 液压机械 升降平台 升降台 高空作业平台 升降机 升降平台 弹簧 数据恢复 RAID数据恢复 无缝管 博客

WOW Gold WOWGold World Of Warcraft Gold WOW Power Leveling WOW PowerLeveling World Of Warcraft Power Leveling World Of Warcraft PowerLeveling

Breathalyzer Gas Alarm Breathalyser Co Alarm Co Detector Alcohol Tester Alcohol Tester Gas Detector

Google左侧排名 Google排名 网站排名 Google优化 搜索引擎优化 google左侧排名 google排名 google排名 google排名 搜索引擎营销 网络营销 网站优化 SEO google排名服务 台州网站建设 网站设计 网站推广 网站优化 搜索引擎优化 网站优化 网站建设 google排名 google优化 网站优化 搜索引擎优化 SEO google排名 Google排名 Google排名 Google排名 网站优化 搜索引擎优化 SEO Google排名
fdf

Anonymous said...

fdec8393kds
wow gold
cheap wow gold
buy wow gold
cheapest wow gold
world of warcraft gold
wow
world of warcraft
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
wow gold
maple story
maple story mesos
maplestory mesos
maplestory
maple story mesos
maple story cheats
maple story hacks
maple story guides
maple story items
lotro
lotro gold
buy lotro gold
lotro cheats
lotro guides
google排名
google左侧排名
google排名服务
百度推广
百度排名
商业吧
网站推广
福州热线
体育博客
股票博客
游戏博客
魔兽博客
考试博客
汽车博客
房产博客
电脑博客
nba live
logo design
website design
web design
窃听器
手机窃听器
商标设计
代考
高考答案
办理上网文凭
代考

ചാർ‌വാകൻ‌ said...

ശ്ബ്ദം രേഖ പ്പെടുത്തി,പൊസ്റ്റ് ചെയ്യാനുള്ളവഴി അറിയില്ല.

Anonymous said...

foot shot -
foot shots -
fresh teen panties -
fresh teen panty -
fucking huge -
fucking huges -
hardcore asia sex -
hip hop hos -
horny blonde girl -
horny blonde girls -
horny ebony babe -
horny ebony babes -
hot latina girl -
hot latina girls -
hustler centerfold -
hustler centerfolds -
hustler hollywood -
hustler lesbian -
hustler lesbians -
hustler live -
hustler live vip -
hustler movie -
hustler movies -
hustler personal -
hustler personals -
hustler platinum -
hustler platinums -
hustlers centerfolds -
hustlers hollywood -
hustlers lesbian -
hustlers lesbians -
hustlers live -
hustlers live vip -
hustlers movies -
hustlers personals -
hustlers taboo -
hustlers vod -
hustler taboo -
hustler vod -
hustler vods -
interracial action -
interracial actions -
jenna xxx -
kinky teen video -
kinky teen videos -
ladies in uniform -
ladies in uniforms -
ladies only porn -
lady only porn -
lesbian kink -
lesbian kinks -
live voyeur -
live voyeurs -
man jizz -
men jizz -
messy cumshot -
messy cumshots -
nice teen pussies -
nice teen pussy -
now hiring slut -
now hiring sluts -
old sexy slut -
old sexy sluts -
oral hardcore -
outdoor flasher -
outdoor flashers -
pantyhose nude -
pantyhose nudes -
panty peek -
panty peeks -
panty time -
panty times -
planet cum -
pony boy -
pony boys -
pool slut -
pool sluts -
pornstar cinema -
pornstar cinemas -
preggy sex -
raw amateur -
raw amateurs -
secretary porn -
sex display -
sexy black ass -
sexy black asses -
sexy legs and feet -
sexy lesbian video -
sexy lesbian videos -
sexy smoker -
sexy smokers -
silky smooth pussies -
silky smooth pussy -
smother -
smothers -
smut audition -
smut auditions -
stud club -
stud clubs -
super pooper -
super poopers -
tail z -
teased -
teen ams -
teen goddess -
teen swinger -
teen swingers -
trample -
tramples -
trannie palace -
transsexual smut -
transsexual smuts -
trophy wive -
trophy wives -
twisted flixxx -
ultra toon -
ultra toons -
upskirt smut -
upskirt smuts -
vca xxx -
videoes -
warm teen pussies -
warm teen pussy -
wet muff munching -
x lesbian -
x lesbians -
xrated india -
xrated midget -
xrated midgets -
xxx kitty -
xxx movie vault -
xxx movie vaults -
1st time amateur -
1st time amateurs -
24 inches of pain -
24 inch of pain -
adult land -
adult lands -
adult movie zone -
adult movie zones -
all big cock -
all big cocks -
asian angel -
asian angels -
asia porno -
asia pornos -
ass pounding hunk -
ass pounding hunks -
ass then mouth -
bareback bottom -
bareback bottoms -
beach smut -
beach smuts -
bibi love -
bibi loves -
bi curiosity -
big and slutty -
big and sluttys -
big boner bonus -
big boners bonus -
big dicked shemale -
big dicked shemales -
big time facial -
big time facials -
big tit bimbo -
big tit bimbos -
blowjob hottie -
blowjob hotties -
club hardcore live -
cock king -
cock kings -
cock stuffed teen -
cock stuffed teens -
cum slurping whore -
cum slurping whores -
cum splatter -
cum splatters -
cyber girl -
cyber girls -
dirty dyke -
dirty dykes -
dirty sweet teen -
dirty sweet teens -
dirty teen -
dirty teens -
dude dorm -
dude dorms -
dudes online -
el diablo -
electro smut -
electro smuts -
elite pornstar -
elite pornstars -
erotic film guide -
erotic film guides -
ever fuck a black cock -
facial for a buck -
facial for a bucks -
femdom kink -
femdom kinks -
first orgasm on film -
first orgasms on film -
first time amateur -
first time dp -
first time dps -
first time fella -
first time fellas -
flash cash -
food fetish -
food fetishes -
freaky fetish sex -
fucked in the asshole -
fucked in the assholes -
fuck spy -
fuck spys -
furry pussies -
furry pussy -
gay broadband flick -
gay broadband flicks -
ghetto nasty -
girls town -
girl town -
girl towns -
granny fuck -
granny fucking -
hot sticky load -
hot sticky loads -
i go both way -
i go both ways -
instrusive eye -
instrusive eyes -
interracial fuck -
interracial fucks -
ir orgies -
ir orgy -
jerk off movie -
jerk off movies -
kandy valentine -
kandy valentines -
kinky brunette -
kinky brunettes -
kinky piercing -
kinky piercings -
lingerie hottie -
lingerie hotties -
little pink cherry -
massive melon babe -
massive melon babes -
men in the nude -
men in the nudes -
mom get fucked -
moms get fucked -
moms i would like to fuck -
mondo porno -
mondo pornos -
old and horny -
old n horny -
old n hornys -
old tart -
old tarts -
pervert nurse -
pervert nurses -
pink visual pass -
plumpy -
plumpys -
porn week audition -
porn week auditions -
pussy stretcher -
pussy stretchers -
real head -
real heads -
rich brat -
rich brats -
sergeant sodomy -
sergeant sodomys -
sex lounge -
sex lounges -
sex spies -
sex spy -
sex starved wive -
sex starved wives -
sexy gangbang -
sexy gangbangs -
she loves big cock -
she loves big cocks -
simly gay -
simply gays -
sinful tale -
sinful tales -
smut land -
smut lands -
soaked chick -
soaked chicks -
solo bang -
solo bangs -
sorority hooker -
sorority hookers -
spy cam -
spy cams -
sweet baylee -
sweet baylees -
tattoed nymphos -
tattooed nympho -
teen movies zone -
teen movie zone -
teen movie zones -
teens teens teens -
teen teen teen -
thick juicy cock -
thick juicy cocks -
threesome orgies -
threesome orgy -
tit vision -
tit visions -
up da ass -
up da asses -
upskirt -
upskirts -
video chick -
video chicks -
voyeur dorm -
voyeur dorms -
wet creampie -
wet creampies -
wet scape -
wet scapes -
who wants to fuck a billionaire -
wive exposed -
wives exposed -
wwtfab -
xxx lesbian whore -
xxx lesbian whores -
2 cocks 1 box -
30 something mag -
30 something mags -
adult pay master -
adult pay masters -
asian movie babe -
asian movie babes -
ass breaker -
ass breakers -
autumn jade -
autumn jades -
banged by gang -
beijing beaver -
beijing beavers -
big betty bangin -
big betty bangins -
big bush beaver -
big bush beavers -
big cock banger -
big cock bangers -
bisexual banger -
bisexual bangers -
black and stacked -
black movie babe -
black movie babes -
bmovie babe -
bmovie babes -
bound and banged -
brown sugar slut -
brown sugar sluts -
burrito bitch -
burrito bitches -
butt bang boy -
butt bang boys -
butt fuck bonanza -
butt fuck bonanzas -
cartoon cooter -
cartoon cooters -
cartoon copulation -
cartoon copulations -
celebs xposed -
celeb xposed -
chica bonbon -
chica bonbons -
chloes world -
chloe world -
clit lickin lesbian -
clit lickin lesbians -
colossal cumshot -
colossal cumshots -
cornhole cruiser -
cornhole cruisers -
cream of cunt -
cream of cunts -
diane poppos -
dick sucking dude -
dick sucking dudes -
double dong diva -
double dong divas -
ebony exclusive -
ebony exclusives -
euro movie babe -
euro movie babes -
facial fiasco -
facial fiascos -
fatty farm -
fatty farms -
filthy feed -
filthy feeds -
filthy toon fucker -
filthy toon fuckers -
flabby female -
flabby females -
french movie babe -
french movie babes -
gangbanged girl -
gangbanged girls -
gay men galore -
gay men galores -
german movie babe -
german movie babes -
grandma is a slut -
granny got laid -
granny got laids -
granny part -
granny parts -
heavy knocker -
heavy knockers -
hefty humper -
hefty humpers -
hentai hussies -
hentai hussy -
high power porno -
high power pornos -
horny teen harlot -
horny teen harlots -
horror movie babe -
horror movie babes -
huge tit whore -
huge tit whores -
interracial intercourse -
interracial intercourses -
italian movie babe -
italian movie babes -
jizz cather -
jizz cathers -
kinky lesbo -
kinky lesbos -
latina movie babes -
latin movie babe -
latin movie babes -
linseys world -
linsey world -
lusty lezzies -
lusty lezzy -
massive merger -
massive mergers -
meat stick milker -
meat stick milkers -
milf cruiser -
milf cruisers -
milf mother fucker -
milf mother fuckers -
monstrous melon -
monstrous melons -
mr skin -
mr skins -
mrs skin -
naughty asian nympho -
naughty asian nymphos -
neighborhood nympho -
neighborhood nymphos -
new and innocent -
new and innocents -
nicole peter -
nicole peters -
nitro celeb -
nitro celebs -
old fart fuckin -
old fart fuckins -
orgy frenzy -
orgy frenzys -
petite pinup -
petite pinups -
preggo poontang -
preggo poontangs -
premium pee -
premium pees -
racial bang -
racial bangs -
rub munchin -
rug munchins -
sadistic slut -
sadistic sluts -
sarennas world -
sarenna world -
score land -
score lands -
scores land -
senior slut fest -
senior slut fests -
shemale schlong -
shemale schlongs -
simply trannies -
simply tranny -
smooth snatch -
smooth snatches -
squirting snatch -
squirting sntaches -
superb teen snatch -
superb teen snatches -
sweet black -
sweet blacks -
sweet young boy -
sweet young boys -
syliva panadas -
sylvia panada -
taco twat -
taco twats -
tasteless toon -
tasteless toons -
teen home alone -
teens home alone -
tiffany tower -
tiffany towers -
tranny bangin -
tranny bangins -
tranny treat -
tranny treats -
two cock one box -
two cocks one box -
via paxton -
virgin party -
virgins parties -
virgins party -
vix paxtons -
xl girl -
xl girls -
xtreme voyeur -
xtreme voyeurs -
18 eighteen -
40 something mag -
40 something mags -
anita agni -
anita agnis -
babe kabob -
babe kabobs -
big tit chaz -
big tit film -
big tit films -
big tits chaz -
black do white -
black gal -
black gals -
black pixxx -
blacks do whites -
boob cruise -
boob cruises -
booty cake -
booty cakes -
brave girl -
brave girls -
busty angelique -
busty angeliques -
busty dusty stash -
busty dusty stashs -
busty ines cudna -
busty kelly kay -
busty kelly kays -
busty kerry marie -
busty kerry maries -
busty merilyn -
busty merilyns -
cherry brady -
cherry bradys -
chick trick -
chick tricks -
desiraes world -
desirae world -
devon daniel -
devon daniels -
ebony head -
ebony heads -
eighteen eighteen -
foot nication -
foot nications -
fresh black -
fresh blacks -
fun tit -
fun tits -
glory hole station -
got august -
got augusts -
ines cudna -
ines cudnas -
jessica turner -
jessica turners -
jizz licker -
jizz lickers -
julia mile -
julia miles -
legs and tail -
legs and tails -
leg sex -
legs sex -
lizzie mill -
lizzie mills -
looker girl -
looker girls -
melody hart -
melody harts -
my white dick -
my white dicks -
naughty mag -
naughty mags -
new cummer -
new summers -
rachel revenge -
rachels revenge -
rachels revenges -
scores videos -
score video -
score videos -
sera fox -
sera foxs -
soul cash -
souls cash -
susie wildin -
susie wildins -
sweet creampie -
sweet creampies -
tasty trannies -
tasty tranny -
voluptuous -
xxx rookie -
xxx rookies -
xxx salsa -
xxx soul -
xxx souls -
yanine diaz -
10 dollar 18 19 -
10 dollar asian -
10 dollar asians -
10 dollar bbw -
10 dollar big tit -
10 dollar big tits -
10 dollar blowjob -
10 dollar blowjobs -
10 dollar cheerleader -
10 dollar cheerleaders -
10 dollar ebony -
10 dollar group sex -
10 dollar huge cock -
10 dollar huge cocks -
10 dollar latina -
10 dollar latinas -
10 dollar lesbian -
10 dollar lesbians -
10 dollar petite -
10 dollar petites -
10 dollar public nudity -
10 dollar slut -
10 dollar sluts -
10 dollar wild girl -
10 dollar wild girls -
10 dollar wive -
10 dollar wives -
10 dollar xxx video -
10 dollar xxx videos -
actual hardcore -
actual hardcores -
amateur xxx movie -
amateur xxx movies -
american bukakke -
american bukakkes -
american butt -
american butts -
anal seduction -
anal seductions -
annie berry -
annie berrys -
asian dream gal -
asian dream gals -
asian licking -
asian madness -
bang me boy -
bang me boys -
big black monster dick -
big black monster dicks -
big tit banger -
big tit bangers -
big tit network -
big tits bangers -
big tits network -
bikini shark -
bikini sharks -
black bang -
black bangs -
black butter -
black butters -
black doing white -
black reign xxx -
blacks doing whites -
blonde parade -
blonde parades -
blowjob gal -
blowjob gals -
booby babe -
booby babes -
boy casting -
boys casting -
brain cash -
brain pass -
broadband gold -
broadband golds -
brunette only -
brunettes only -
busty christy -
busty christys -
bye bye bikini -
bye bye bikinis -
cheerleader audition -
cheerleader auditions -
cheerleaders and college girls -
cherry potter -
cherry potters -
christine young -
christine youngs -
club 1819 -
club vanessa blue -
club vanessa blues -
cover my face -
cover my faces -
crazy college chick -
crazy college chicks -
cute angie -
cute angies -